കേസെടുക്കില്ല, കത്തും അയക്കില്ല; പോറ്റിയേ കേറ്റിയേ വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്

Dec. 19, 2025, 1:40 p.m.

തിരുവനന്തപുരം: 'പോറ്റിയേ കേറ്റിയേ' വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കേണ്ടെന്ന് തീരുമാനം. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം നീക്കാന്‍ മെറ്റക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു. വിമർശനം രൂക്ഷമായതോടെയാണ് സർക്കാരിന്‍റെ പിന്മാറ്റം. കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമോയെന്നും സർക്കാറിന് ആശങ്കയുണ്ട്.

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു പാട്ട് തയാറാക്കിയവരെ പ്രതിചേർത്ത് കേസെടുത്തത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.

o_app
KERALA
POSTED ONdate_range19 DEC 2025 12:24 PM
UPDATED ONdate_range19 DEC 2025 12:24 PM
കേസെടുക്കില്ല, കത്തും അയക്കില്ല; 'പോറ്റിയേ കേറ്റിയേ' വിവാദ ഗാനത്തിൽ സർക്കാർ പിറകോട്ട്text_fieldsbookmark_border

By
വെബ് ഡെസ്ക്
ADVERTISEMENT

Also Read - കല്ലറ-പാങ്ങോട് രക്തസാക്ഷിത്വത്തിന് 85 വയസ്

Also Read - ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും- ഭാഗ്യലക്ഷ്മിക്ക് ഭീഷണി

പോറ്റിയേ കേറ്റിയേ'എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമീഷന് പരാതി നൽകുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു. കോൺഗ്രസും ലീഗും ചേർന്ന് തെരഞ്ഞെടുപ്പിൽ സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

'മതങ്ങളെയോ, മതസ്ഥാപനങ്ങളെയോ ദൈവങ്ങളെയോ മറ്റും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. അത് പരസ്യമായി ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പാട്ട് വോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ് എന്നും രാജു എബ്രഹാം പറഞ്ഞിരുന്നു.

Also Read - സ്വർണക്കൊള്ള: വാസുവിനും മുരാരി ബാബുവിനും ബൈജുവിനും ജാമ്യമില്ല, ഹരജി തള്ളി ഹൈകോടതി

അതേസമയം, വിവാദ പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മെറ്റക്ക് കത്തയച്ചു. പാട്ട് നീക്കണം എന്ന പൊലീസ് നിർദേശത്തിനെതിരെയാണ് വി.ഡി സതീശന്‍റെ കത്ത്. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

പാട്ട് നവമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റ, യൂട്യൂബ് കമ്പനികളോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. പരാതിക്കാരന്റെ മൊഴി സൈബർ പൊലീസ് നാളെ രേഖപ്പെടുത്തും. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോനാണ് പാട്ടിന്റെ അണിയറ പ്രവർത്തകരുടെ നീക്കം.

പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനുറച്ച് തന്നെയാണ് പൊലീസ്. പൊലീസിന് ലഭിച്ച നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഇടതുപക്ഷം പാരടിപ്പാട്ടിൽ കേസെടുത്ത നടപടി ശരിയായില്ലന്ന പക്ഷമുള്ളവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡിക്കേസ് തുണക്കുമെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്‍റെ കണക്ക് കൂട്ടൽ.

വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സി.പി.എം നടത്തുന്നുണ്ട്. അതേസമയം, പാരഡി ഗാനത്തിൽ കേസെടുത്തത് പാരഡിയെക്കാൾ വലിയ തമാശ എന്നാണ് പ്രതിപക്ഷ പരിഹാസം. കേസും ചർച്ചകളും ശബരിമല വിവാദം കുറെ കൂടി സജീവമാക്കാൻ ഉപകരിക്കുമെന്നാണ് യു.ഡി.എഫിന്‍റെ വിശ്വാസം.

MORE LATEST NEWSES
  • സ്കൂൾ ബസിൽ വച്ച് എൽകെജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; ക്ലീനര്‍ പോക്സോ കേസിൽ അറസ്റ്റിൽ
  • മണപ്പുറത്ത് എത്തിയ യുവാക്കളുടെ തലക്ക് അടിച്ച ശേഷം ഫോണും പണവും കവർന്ന കേസ്; പ്രതികൾ പിടിയിൽ
  • ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസ്; സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം
  • പരോൾ അവസാനിച്ച് വന്നുകയറിയയുടൻ ടി പി വധക്കേസ് പ്രതി ടി കെ രജീഷിന് വീണ്ടും പരോൾ
  • ബ്രൂവറിയിൽ സര്‍ക്കാരിന് തിരിച്ചടി; ഒയാസിസ് കമ്പനിക്ക് നൽകിയ അനുമതി ഹൈക്കോടതി റദ്ദാക്കി
  • ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷിക്കും
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്
  • വാളയാര്‍ ആള്‍ക്കൂട്ടക്കൊല; രാം നാരായണന്‍റെ ദേഹമുഴുവന്‍ അടിയുടെ പാടുക‌ള്‍
  • നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു
  • ബൈക്ക് നിയന്ത്രണം വിട്ട് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾ മരിച്ചു.
  • എന്യൂമറേഷൻ പൂർത്തിയായി; കരട്​ പട്ടിക 23ന്​
  • രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം
  • സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍
  • ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെഎസ്ആര്‍ടിസി ബസിൽ തീപിടുത്തം ; യാത്രക്കാർ സുരക്ഷിതർ
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
  • ലയൺ സിനിമ കഥ പോലെ തിരുവമ്പാടിയിലെ ഹീറേയായി ജിതിൻ പല്ലാട്ട്*
  • മരണ വാർത്ത
  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.കെ നവാസ്
  • സുഗന്ധവ്യഞ്ജന ഉൽപാദന മാർഗ്ഗങ്ങളെക്കുറിച്ച് ഏകദിന കാർഷിക സെമിനാർ
  • ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ദാസൻ മാരാണെന്ന ഓർമ്മ ഉണ്ടാവണമെന്ന് ട്രഷറർപി.കെ. അബൂബക്കർ.
  • കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മെമ്പർമാരെ നിർമ്മല സ്കൂളിൽ ആദരിച്ചു*
  • പാലക്കാട് ധോണിയിൽ കാറിന് തീപിടിച്ചു; ഒരു മരണം
  • കേക്കിൽ കൃത്രിമം; പിടികൂടാൻ സ്പെഷൽ ഡ്രൈവുമായി ഭക്ഷ്യസുരക്ഷ വകുപ്പ്.
  • പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • ഏലയ്ക്ക മോഷ്ടിച്ചു വില്‍പന നടത്തുന്ന യുവാവ് പിടിയിൽ
  • രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി
  • മസാല ബോണ്ടിൽ മുഖ്യമന്ത്രിക്ക് ആശ്വാസം; ഇഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ
  • മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • ലോക്സഭയിൽ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി
  • ശക്തമായ കാറ്റിൽ കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവിന് ദാരുണാന്ത്യം
  • SIR പട്ടികയിൽ നിന്ന് പുറത്താകുമോ? പട്ടിക പരിശോധിക്കാം, പേരുള്ളവർ ഇന്നുതന്നെ ബിഎൽഒയെ അറിയിക്കണം; പ്രവാസികളും ശ്രദ്ധിക്കുക
  • കൗടില്യ​ന്റെ അർത്ഥശാസ്ത്രം ബാങ്കിങ്, അടിസ്ഥാന വികസനത്തിന് മാതൃകയെന്ന് എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകം
  • ദിലീപിന്‍റെ പാസ്പോര്‍ട്ട് മടക്കി നല്‍കും; വിദേശയാത്രകൾക്ക് ഇനി തടസ്സമില്ല
  • ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം
  • ജിദ്ദ-കരിപ്പൂർ എയർ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിങ്; ടയറുകൾ പൊട്ടി
  • ഇന്നും സ്വര്‍ണക്കുതിപ്പ്; പവന്‍ വില വീണ്ടും 99,000ത്തിലേക്ക്
  • കാസര്‍കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയില്‍
  • അയല്‍വീട്ടില്‍ക്കയറി മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചോടി; യുവതി അറസ്റ്റില്‍
  • ശബരിമല സ്വർണക്കൊള്ള ; പ്രവാസി വ്യവസായിയിൽ നിന്നും എസ്ഐടി മൊഴിയെടുത്തു.
  • ചുരത്തിൽ ക്രെയിനും വർക്ക്‌ഷോപ്പും വേണം ഇടപെട്ട് മനുഷ്യാവകാശകമ്മിഷൻ
  • യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസ്; സൂത്രധാരൻ അറസ്റ്റിൽ
  • സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഇന്ന് പൂർത്തിയാകും; സമയം നീട്ടി നൽകുന്നതിലെ സുപ്രീംകോടതി തീരുമാനവും ഇന്ന്
  • പോറ്റിയേ കേറ്റിയേ' പാട്ട് വിവാദം; അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്ന് ഗാനരചയിതാവ്
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 41വര്‍ഷം കഠിനതടവും 52000രൂപ പിഴയും
  • ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം*
  • 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനം; കേസെടുത്ത് പൊലീസ്‌, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ
  • ഓൺലൈൻ തട്ടിപ്പ് : 76 ലക്ഷംരൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ