വയനാട്:പൂതാടിയിൽഅടക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി 33 കെ വി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. മൃതദേഹം കത്തികരിഞ്ഞ നിലയിലാണ്. ഓമശ്ശേരി തെച്ചാട് സ്വദേശി കാടായി കണ്ടത്തിൻ റഫീഖ് (46) ആണ് മരിച്ചത്