വീരമംഗലം അബൂബക്കർ
അടിവാരം :ചിപ്പിലിത്തോട് വീരമംഗലം അബൂബക്കർ നിര്യാതനായി.
ഭാര്യ. കദീജ
മക്കൾ സുബൈത,സബിത,സുനീറ
മരുമക്കൾ:അബൂട്ടി വയനാട്,അയ്യൂബ് ഈങ്ങാപുഴ (late)
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7.30.ന് ചിപ്പിലിതോട് ജുമാ മസ്ജിദിലും,8 മണിക്ക് അടിവാരം ജുമാ മസ്ജിദിലും.