സുൽത്താൻബത്തേരി:കുപ്പാടി ആർമാട് മൊതലക്കാട്ട് രാജന്റെ പതിനഞ്ചോളം കോഴികളെയാണ് കഴിഞ്ഞ രാത്രി അജ്ഞാത വന്യജീവി കൊന്നത്
കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തെ വീടുകളിലും വന്യജീവിയുടെ ആക്രമണം ഉണ്ടായതായും നാട്ടുകാർ. സംഭവത്തിൽ വനം വകുപ്പ് നിസ്സംഗത പുലർത്തുകയാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ.