കൊടുവള്ളി:പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൻ്റെ 100-ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി 23-12-2025 ചൊവ്വാഴ്ച 2.30 ന് കൊടുവള്ളി മുനിസിപ്പാലാ ലിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സാരഥികളയും സ്കൂളിൽ വെച്ച് ആദരിക്കുന്നു.
ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. എല്ലാവരും പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സ്കൂൾ സംഘാടക സമിതി അറിയിച്ചു.