പുൽപ്പള്ളി മേഖലയിൽ രണ്ട് കടുവകൾ ഉണ്ടെന്ന് വനംവകുപ്പിന്റെ സ്ഥിരീകരണം. ഇതിൽ ഒരു കടുവ യ്ക്ക് പ്രായക്കൂടുതൽ ഉണ്ട്. ഈ കടുവ വളർത്തു മൃഗങ്ങളെ പിടികൂടാനും, മനുഷ്യരെ ആക്രമിക്കാനും സാധ്യതയുണ്ട്. മാരനെ കൊലപ്പെടുത്തിയതും പ്രായക്കൂടുതൽ ഉള്ള കടുവയാകാം എന്ന് നിഗമനം. വനത്തിൽ പോകുന്ന ഗോത്ര വിഭാഗക്കാർ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പിന്റെ