താമരശ്ശേരി: ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സമുണ്ട് . യാത്രക്കാർ സമയം ക്രമീകരിച്ചു പുറപ്പെടുക. വാഹന തിരക്ക് ഉണ്ട്