അടിവാരം :ഇന്ന് രാവിലെ ചുരം ആറാം വളവിൽ കുടുങ്ങിയ ലോറി അവിടെ നിന്നും മാറ്റിയിട്ടുണ്ട്,ലോറി കുടുങ്ങിയത് മൂലം ചുരത്തിൽ നിലനിൽക്കുന്ന ഗതാഗത തടസ്സം ഇപ്പോഴും തുടരുന്നുണ്ട്.