കൊടുവള്ളി:സഊദി കെഎംസിസി നേതാവും സാമൂഹ്യ സുരക്ഷ പദ്ധതിയുടെ സഊദി തല കോ ഓർഡിനേറ്ററുമായിരുന്ന സക്കീർ അഹമ്മദ് സാഹിബ് കൈപക്കിൽ (കൊടുവള്ളി) നിര്യാതനായി.