അടിവാരം - നാലാം വളവ് ചുരം ബൈപ്പാസ് റോഡ്
നവീകരണത്തിന്റെ ഭാഗമായി ട്രാൻസ്ഫോർമർ മുക്കിലുള്ള പാലം പൊളിച്ചു പണിയുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്.യാത്രക്കാർ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തുക