കൊടുവള്ളി: കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂർ (48) ബഹ്റൈനിൽ മരണപ്പെട്ടു.
ഭാര്യ: ഷബ്‌ന ആരാമ്പ്രം മക്കൾ: റിദ ഫാത്തിമ, മുഹമ്മദ് റസിന്, മുഹമ്മദ് റംസാൻ, മുഹമ്മദ് റസദിന്
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.