പുന്നത്തോട്ടത്തിൽ ഗീത
പയമ്പ്ര:പുറ്റുമണ്ണിൽതാഴം പുന്നത്തോട്ടത്തിൽ ഗീത -(66) നിര്യാതയായി.
അച്ഛൻ:പരേതനായ പാണക്കാട്ടുകുഴിയിൽ രാഘവൻ, അമ്മ: കാർത്യായനി, ഭർത്താവ് :ഹരിദാസൻ ചെങ്ങച്ചം വീട്ടിൽ, മക്കൾ : ഹരീഷ് കുമാർ (റെയിൽവേ),
ഗിരീഷ് കുമാർ (ഫോട്ടോഗ്രാഫർ), ഗിമേഷ് കുമാർ (ഇന്ത്യൻ ആർമി) മരുമക്കൾ: അഷിജ, കൃഷ്ണശ്രീ, സൗമ്യ , സഹോദരങ്ങൾ: ബാബു, ഗിരീഷ് കുമാർ, റീത്ത.
സംസ്കാരം 24-12-25 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ