താമരശ്ശേരി: ചുരത്തിൽ ഇന്നും വാഹനബാഹുല്യം കാരണം 6,7,8 വളവുകൾക്കിടയിൽ ഗതാഗത തടസം നേരിടുന്നുണ്ട്.
പൊതു അവധി ദിവസം ആയതിനാൽ ഇന്ന് വയനാട് ഭാഗത്തേക്ക് ടൂറിസ്റ്റ് വാഹനങ്ങൾ കൂടുതലായി വരാൻ സാധ്യത ഉള്ളതിനാൽ അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുന്നത് ഉചിതം.