കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയില്‍ ഇടിച്ച് അപകടം. അണ്ടിക്കമ്പനി കള്ള് ഷാപ്പിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അപകടത്തില്‍ തീര്‍ത്ഥാടകരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കര്‍ണാടക രജിസ്റ്ററില്‍ ഉള്ള ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
കീഴരിയൂരില്