താമരശ്ശേരി :ചുരം ഒന്നാം വളവിന് താഴെ കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. പുലർച്ചെ മൂന്നരയോടെ മറിഞ്ഞത്, ആളപായമില്ല