താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസീന സിയ്യാലിയെ തിരഞ്ഞെടുത്തു
Dec. 27, 2025, 2:14 p.m.
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി UDF ലെ റസീന സിയ്യലിയെ തിരഞ്ഞെടുത്തു. ആകെയുള്ള 22 വോട്ടിൽ 17 വോട്ട് നേടിയാണ് റസീന സിയ്യാലി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് അംഗമാണ് റസീന.