എളേറ്റിൽ: കൊയിലാണ്ടി. നന്തി യിൽ ട്രെയിൻ തട്ടി എളേറ്റിൽ വട്ടോളി ആശാരി തൊടികയിൽ സുലൈഖ (57) മരിച്ചു. റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് 12 മണിയോടെ ട്രൈൻ തട്ടി മരിച്ചത്. നന്തി ദാറുസ്സലാം കോളേജിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു. ഭർത്താവ്: പരേതനായ ഉസയിൻ.