വള്ളിക്കുന്ന് ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു.
Dec. 27, 2025, 9:30 p.m.
മലപ്പുറം വള്ളിക്കുന്ന് MVHS സ്കൂളിന്റെ സമീപം ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോച്ചറിയിലേക്ക് മാറ്റി. കൊടക്കാട് കുന്നം പള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാശിം ആണ് ട്രെയിൻ തട്ടി മരണപ്പെട്ടത്