നെടുമ്പാശേരി : പുതുവർഷ ആഘോഷത്തിനായി എത്തിച്ച 4.3 കോടി രൂപയുടെ 4.3 കിലോ ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചു.
കഞ്ചാവുമായി എത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്, അബ്ദുൾ നാസർ എന്നിവരെ അറസ്റ്റ് ചെയ്തു. തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ ശനി പുലർച്ചെ 1.20നാണ് ഇവർ എത്തിയത്.
ലഗേജുകളിൽ പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
കഞ്ചാവുമായി എത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്, അബ്ദുൾ നാസർ എന്നിവരെ അറസ്റ്റ് ചെയ്തു. തായ്ലൻഡിലെ ഫുക്കറ്റിൽനിന്ന് എയർ ഏഷ്യ വിമാനത്തിൽ ശനി പുലർച്ചെ 1.20നാണ് ഇവർ എത്തിയത്.ലഗേജുകളിൽ പാക്കറ്റുകളിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.