ചുരം ഒന്നാം വളവിന് മുകളിലായി നിയന്ത്രണം വിട്ട ട്രാവലർ ടൂറിസ്റ്റ് ബസിന് പിറകിൽ ഇടിച്ചാണ് അപകടം നടന്നത്. അപകടത്തിൽ യാത്രക്കാർക്ക് ചെറിയ പരിക്കുകൾ ഉണ്ട്. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ സംഭവസ്ഥലത്ത് ഉണ്ട്.