പൊന്നാംകുണ്ടിൽ ആലി
അടിവാരം: ആനോറ പൊന്നാംകുണ്ടിൽ ആലി (77) നിര്യാതനായി
ഭാര്യ: ഖദീജ (ബീവി)
മക്കൾ: സുനീർ, ത്വൽഹത്ത് ദാരിമി, ഫൈസൽ, ഉമ്മുകുൽസു.
മരുമക്കൾ: സക്കീന റാബിയ, ജുമൈല, ജസീന, റഷീദ് (ബാവുട്ട).
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് അടിവാരം ജുമാ മസ്ജിദിൽ.