വയനാട് :അച്ചൂരിൽ നിന്നും 22 ലേക്ക് പോകുന്ന വഴിയിലെ വയലിൽ കടുവയെ കണ്ടതായി നാട്ടുകാർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കടുവയെ കണ്ടത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.