തൈപ്പറമ്പിൽ സെബാസ്റ്റ്യൻ
തൈപ്പറമ്പിൽ സെബാസ്റ്റ്യൻ 85(പാപ്പച്ചൻ)നിര്യാതനായി
ഭാര്യ മേരി കുടിയിരിക്കൽ കുടുബാംഗം. മക്കൾ സത്യദാസ് ഇൻസ്പെക്ടർ സി.ഐ.എസ്.എഫ്., ശ്യാംദാസ് സബ് എൻജിനിയർ കെ.എസ്.ഇ.ബി.എൽ കൂമ്പാറ
മരുമക്കൾ നിഷ കുരിശുംമൂട്ടിൽ, ലീഡിയ ചവറ്നാൽ
സംസ്കാരo നാളെ വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മൈലള്ളാം പാറ സെന്റ്.തോമസ്ദൈവാലയത്തിൽ