താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ വാഹനത്തിരക്ക് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ചുരത്തിന്റെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ വളരെ പതിയെ ആണ് നീങ്ങുന്നത്.