ചങ്ങരംകുളം: മുറ്റത്ത് കളിക്കുന്നതിനിടെ മണ്ണ് വാരിത്തിന്ന് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫിന്റെ മകൻ അസ്‌ലം നൂഹ്(ഒരുവയസ്സ്) ആണ് മരണപ്പെട്ടത്.ഇന്നലെ വീട്ടു മുറ്റത്ത് നിന്നും അബദ്ധത്തിൽ മണ്ണ് വാരി തിന്നുകയായിരുന്നു