മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂർ കിണറ്റിൽ വീണ് യുവാവ് മരണപ്പെട്ടു. പുളിച്ചേരി രമേഷ് (25) ആണ് കിണറ്റിൽ വീണ് മരണപ്പെട്ടത്.. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ