സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. പവന് 2240 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന്‍ വില ലക്ഷത്തില്‍ താഴെ എത്തി.
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാം വില 12,485 രൂപയായി. പവന് 2,240 രൂപയാണ് കുറഞ്ഞത്. പവന്‍ വില 99,880 രൂപയിലെത്തി.
24 കാരറ്റ്
ഗ്രാമിന് 305 രൂപ കുറഞ്ഞ് 13,620
പവന് 2,440 രൂപ കുറഞ്ഞ് 1,08,960
22 കാരറ്റ്
ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485
പവന് 2,240 രൂപ കുറഞ്ഞ് 99,880
18 കാരറ്റ്
ഗ്രാമിന് 251 രൂപ കുറഞ്ഞ് 10,193
പവന് 2,008 രൂപ കുറഞ്ഞ് 81,544