താനൂർ: താനൂർ ശോഭ പറമ്പിൽ വെടിമരുന്നിന് തീ പിടിച്ചു അപകടം.ആറോളം പേർക്ക് പരിക്ക് പറ്റിയതായാണ് പ്രാഥമിക വിവരം.
പരിക്ക് പറ്റിയവരെ താനൂർ മൂലക്കൽ സബൈൻ ഹോസ്പിറ്റലിലും, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.