മാനന്തവാടി ക്ലബ്കുന്നിലെ വീട്ടിൽ നിന്നും അരലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പേര്യ, വരയാൽ, കെ.എം. പ്രജീഷ് (50 ) ആണ് പൊലീസ് പിടിയിലായത്. ഇയാൾ ഇരുപതോളം കേസുകളിൽ പ്രതിയാണ്.