മണൽവയൽ കുറുങ്ങോട്ട് മുഹമ്മദ്
പുതുപ്പാടി :മണൽവയൽ കുറുങ്ങോട്ട് മുഹമ്മദ് (74)നിര്യാതനായി .മക്കൾ-റാബിയ,ജാഫർ,ലൈല വയനാട്,ഹമീദ് (ബിസ്മി ചിക്കൻ,അമ്പായത്തോട്ട്
മയ്യിത്ത് നിസ്കാരം 11 മണിക്ക് മണൽവയൽ ജുമാ മസ്ജിദിലും 11.15 ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദിലും