വടകര :ആയഞ്ചേരി കടമേരി ഹെൽത്ത് സെന്ററിന് സമീപം ടാർ മിക്സിങ് വാഹനത്തിന്റെ പിറകിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു. ജലജീവന്റെ പൈപ്പ് ലൈൻ വർക്ക് കയിഞ്ഞ് ടാറിങ് വർക്ക് നടക്കുന്നതിനിടെ ടാർ മിക്സിങ് മെഷീന് പിറകിൽ കാർ ഇടിച്ച് ആണ് അപകടം ഊരാലുങ്കൽ സോസൈറ്റി ജീവനക്കാരൻ ആണ് മരണപ്പെട്ടത് എന്നാണ് വിവരം കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു...