ചുരത്തിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു
Jan. 1, 2026, 3:36 p.m.
.താമരശ്ശേരി: ചുരം എട്ടാം വളവിന് സമീപം വലിയ ചരക്ക് ലോറി യന്ത്രത്തകരാറ് കാരണം കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസം നേരിടുന്നു. വാഹനങ്ങൾ വൺ-വെ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വാഹനത്തിരക്ക് കാരണം ഗതാഗത തടസം രൂക്ഷമായിട്ടുണ്ട് .