താമരശ്ശേരി :ചുരത്തിൽ ഇന്നും ഗതാഗത തിരക്ക് കൂടുതലായതിനാൽ രണ്ടാം വളവ് മുതൽ തകരപ്പാടി വരെ ഗതാഗത തടസ്സം നേരിടുന്നുണ്ട്
യാത്രക്കാർ വൺവെ പാലിച്ചും വളവുകളിലെ ഓവർടേക്കിങ് ഒഴിവാക്കിയും,ഗതാഗത തിരക്ക് നേരിടുമ്പോൾ ചുരത്തിലെ വീതി കൂടിയ ഭാഗങ്ങളിൽ വൺവെ പാലിച്ചും സഹകരിക്കുക