താമരശ്ശേരി : താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ ധനുമാസത്തിലെ തിരുവാതിരയുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ സംസ്കൃതാധ്യാപിക ബീനയുടെ നേതൃത്വത്തിൽ മാതൃ പൂജ നടന്നു. വിദ്യാലയത്തിലെ കുട്ടികളും അവരുടെ അമ്മമാരും, മുത്തശ്ശിമാരും അധ്യാപകരും മാതൃ പൂജയിൽ പങ്കെടുത്തു.