'കാലം കടന്നു പോയാലുംഓർമ്മകൾ മങ്ങി പോവില്ല.' 50വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിദ്യാഭ്യാസ ജൈത്രയാത്രവിജയകരമായി ഇന്നും തുടരുന്ന കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിനായി അരങ്ങൊരുക്കുന്നു.
ഒരു തലമുറയുടെ കഥകളെ, ചിരികളെ, കണ്ണുനീരിനെ , പരിഭവങ്ങളെ, എല്ലാം വീണ്ടും ഓർക്കുവാൻ പരസ്പരം സന്തോഷങ്ങൾ പങ്കിടാൻഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ എല്ലാവരുംഈ വരുന്ന പത്താം തീയതി മൂന്നു മണിക്ക് ഒരുമിച്ചു കൂടുന്നു . ഇതോടൊപ്പം അന്നേദിവസം ഹെവൻ സ്റ്റാർ മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടിയും ഉണ്ടായിരിക്കും
ഈ പൂർവ അധ്യാപക- വിദ്യാർത്ഥി സംഗമത്തിന് ഉള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു.
Contact 9447275732, 9633400023