കോടഞ്ചേരി:കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ചെയർപേഴ്സനുo അംഗങ്ങളുമായി തിരഞ്ഞെടുക്കപ്പെട്ട വരെ അനുമോദിച്ചുകൊണ്ട് പൗരാവലി
അനുമോദ സമ്മേളനം നടത്തി.
അനുമോദന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സണ്ണി കാപ്പാട് മല ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ചു.കെ എം പൗലോസ് മുഖ്യപ്രഭാഷണം നടത്തി. കെ എം ബഷീർ,പോൾസൺ അറക്കൽ, വിൻസന്റ് വടക്കേമുറിയിൽ,അലക്സ് തോമസ്, റിയാനസ് സുബൈർ, മിനി സണ്ണി, വി ഡി ജോസഫ്, ജോബി ജോസഫ്, ആഗസ്ത്തി പല്ലാട്ട്,ഫ്രാൻസിസ് ചാലിൽ, റോയ് കുന്നപ്പള്ളി, ബാബുപട്ടരാട്, ശിവദാസൻ താഴെ പാലാട്ട്, ചന്ദ്രൻ സി കെ, ജിജി എലിവാലുങ്കൽ, വിൽസൺ തറപ്പേൽ, ബേബി വളയത്തിൽ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ/ ചെയർപേഴ്സൺ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ
ധനകാര്യ സ്റ്റാൻഡ് കമ്മിറ്റി.
1, അലക്സ് തോമസ് ചെയർമാൻ.
അംഗങ്ങൾ.
2, ബാബു പട്ടരാട്ട്.
3, ജോബി ജോസഫ്.
4, ഫിലിപ്പ് മൈക്കിൾ( ജിജി).
5, ബേബി വളയത്തിൽ.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി.
1, റിയാനസ് സുബൈർ
ചെയർ പേഴ്സൺ.
അംഗങ്ങൾ.
2, റോയി കുന്നപ്പള്ളി.
3, നാൻസി ജോഷി.
4, വിൽസൺ തോമസ് തറപ്പിൽ.
5, സത്യൻ ചോലയിൽ.
ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി
1, വിൻസന്റ് വടക്കേമുറിയിൽ ചെയർമാൻ.
അംഗങ്ങൾ.
2, സജിനി രാമൻകുട്ടി.
3, സി കെ ചന്ദ്രൻ.
4, ശിവദാസൻ താഴെ പാലാട്ട്
5, ബിന്ദു ജോർജ്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി.
1, മിനി സണ്ണി ചെയർപേഴ്സൺ.
അംഗങ്ങൾ.
2, ജ്യോതി സന്തോഷ്.
3, റെജി തമ്പി.
4, റീന ബിജു.
5, റൂബി തമ്പി.