10 മിനിറ്റ് ഡെലിവറി ഓപ്ഷനുകൾ നീക്കം ചെയ്യണമെന്നും മുമ്പത്തെ പേഔട്ട് ഘടനകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഗിഗ് വർക്കർ യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31 ന് പുതുവത്സരാഘോഷത്തിൽ ഒരു വിഭാഗം ഗിഗ് തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു.