മോകായി മാറിയോമ
മോകായി മാറിയോമ (തോട്ടത്തിൽ, കോളിക്കൽ )നിര്യാതയായി .
ഭർത്താവ് പരേതനായ മൊകായി കുട്ടിഹസ്സൻ.
മകൻ ഇബ്രാഹിം കോളിക്കൽ(ദുബൈ)
മരുമകൾ: പിപി റുഖിയ്യ
സഹോദരങ്ങൾ: അഹമ്മദ് കോയ മാസ്റ്റർ,അബു കണ്ടോത്തുപാറ, പരേതരായഅയമ്മദ്,അമ്മോട്ടി, ബീരാൻ കുട്ടി മാസ്റ്റർ,ഫാത്തിമ അടിവാരം.
മയ്യിത്ത് നമസ്കാരം 9:30 ന് കോളിക്കൽ ജുമാ മസ്‌ജിദിൽ