എളേറ്റിൽ: കിഴക്കോത്ത്
ആവുപ്പാട്ട് വയലിലെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡണ്ട് കെ.കെ ഉ നൈസത്ത് അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജബ്ബാർ മാസ്റ്റർ, ജംഷിദ് കുയ്യൊടി, എം.ഷംസുദ്ദീൻ, നാസർ മാ സ്റ്റർ, മൊയ്തീൻ കുഞ്ഞി, നജീബുള്ള ചടങ്ങിൽ പങ്കെടുത്തു.