പുതുപ്പാടി:കൈതപ്പൊയിൽ ജുമാ മസ്ജിദിൽ സമീപത്ത് അപകടം,
കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടി യിടിച്ചാണ്അപകടം നടന്നത്, നോളജ് സിറ്റിയിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി അടിവാരം പൊട്ടിക്കയിൽ താമസിക്കുന്ന അഷ്റഫും കുടുംബവും സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്,അപകടത്തിൽ അഷ്റഫിന്റെ ഭാര്യക്ക് പരിക്കുപറ്റി അവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.