മലപ്പുറം: വേങ്ങര കുന്നുംപുറം കൊളപ്പുറം എയർപ്പോട്ട് റൂളിൽ കക്കാടം പുറം ഊക്കത്ത് ഇറക്കത്തി ൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് ആണ് അപകടം.സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരണപ്പെട്ടു.
പുകയൂർ മിൽമ സൊസൈറ്റിക്ക് ഇടതു വശത്തു റോഡിൽ താമസിക്കുന്ന ഉള്ളാട്ട് സാഹിറിന്റെ ഭാര്യ നൗഫിയ (32)ആണ് മരണ പെട്ടത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പ്‌പിറ്റലിൽ.