വയനാട്: തരുവണ ജനുവരി 15 വെള്ളമുണ്ട പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ പാലിയേറ്റീവ് പ്രവർത്തകർ പാലിയേറ്റീവ് സന്ദേശ റാലി നടത്തി.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സലാം.പി.കെ. ഉദ്ഘാടനം ചെയ്തു.സാബു പി ആൻറണി, എകരത്ത്മൊയ്തുഹാജി,സി.ബി.മജീദ് ഇബ്രാഹിംവെട്ടൻ,കെ.കെ.ചന്ദ്രശേഖരൻ,ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.