തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് മത്സരം. ഏറ്റവും ഒടുവിൽ കിട്ടുന്ന പോയിൻ്റ് നില അനുസരിച്ച് 392 പോയിന്റുമായി കോഴിക്കോട് , കണ്ണൂർ ജില്ലകൾ ഒന്നാം സ്ഥാനത്തും . 388 പോയിന്റുമായി തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും 378 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവം പോയിന്റ് നില (06.45 പി എം)
ആകെ പോയിന്റ് നില
കോഴിക്കോട്- 392
കണ്ണൂർ- 392
തൃശൂർ- 388
പാലക്കാട് - 378
തിരുവനന്തപുരം - 374
കൊല്ലം - 372
എറണാകുളം - 369
മലപ്പുറം - 367
കോട്ടയം - 363
കാസർഗോഡ് - 353
ആലപ്പുഴ- 348
വയനാട്- 347
പത്തനംതിട്ട- 331
ഇടുക്കി - 315