താമരശ്ശേരി: ചുരത്തിൽ മരം കയറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ കുറച്ചു സമയം വാഹനങ്ങൾ പിടിച്ചിട്ട ശേഷമാണ് ഇരു ഭാഗത്തേക്കും കടത്തിവിടുന്നത്. ഇതിനെ തുടർന്ന് ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്