നെല്ലിക്കാംകണ്ടിയിൽ കമല
ചമൽ:
ചമൽ
പരേതനായ നെല്ലിക്കാംകണ്ടിയിൽ ചെക്കുവിൻ്റെ പത്നി നെല്ലിക്കാംകണ്ടിയിൽ കമല നിര്യാതയായി.
മകൾ: ആനന്തവല്ലി .
മരുമകൻ: ചന്തുക്കുട്ടി
പെരകുട്ടികൾ:
പ്രിയ, ജയൻ, പ്രീജ
സംസ്ക്കാരം ഇന്ന് 16-01-2026 വെള്ളിയാഴ്ച്ച വൈകുന്നേരം 5 ന് ചമൽ പ്ലാത്തോട്ടം നെല്ലിക്കാംകണ്ടി പുരയിടത്തിൽ.