താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ അമ്പായത്തോട് ബാറിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്.
ബാറിലെ CC tv ദൃശ്യം പരിശോധിച്ച് മാലിന്യം തള്ളിയവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.