ഫറോക്: ചെറുവണ്ണൂർ സ്രാമ്പ്യയിൽ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്.കാറ് എതിർ ദിഷയിൽ നിന്നും സഞ്ചരിക്കുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
പരിക്ക് പറ്റിയവരെ ഉടൻ തന്നെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്