കോഴിക്കോട്;ജനുവരി 31. ഫെബ്രുവരി 1. 2 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എസ്ടിയു കൊടുവള്ളി മണ്ഡലം കമ്മിറ്റി കൊടുവള്ളി മുസ്ലിം ലീഗ് ഓഫീസിൽ വച്ച് നടത്തിയ പ്രവർത്തക കൺവെൻഷനും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി എം ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ എസ്‌ടിയു മണ്ഡലം പ്രസിഡണ്ട് അബ്ദുസ്സലാം കെ കെ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സിദ്ധീഖലി എപി സ്വാഗതം പറയുകയും ചെയ്തു. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ. യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി എം നസീഫ് എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കുകയും എ സ് ടി യു കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എൻ കെ സി ബഷീർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. നഞ്ചൻകോട് കെഎസ്ആർടിസി ബസ് തീപിടുത്തത്തിൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നേതൃത്വം നൽകിയ കെഎസ്ആർടിസി ഡ്രൈവറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ സിദ്ധീഖലി മടവൂരിനെ ചടങ്ങിൽ ആദരിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കൊടുവള്ളി മുൻസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ. വൈസ് ചെയർമാൻ കെ കെ കാദർ. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ സുബൈർ സി കിഴക്കോത്ത് .സിപി ലൈല നരിക്കുനി. സഫിയ മുഹമ്മദ് മടവൂർ. റസീന സിയാലി താമരശ്ശേരി. സൂപ്പർ സൗദ ടീച്ചർ ഓമശ്ശേരി. സജീന ടീച്ചർ കട്ടിപ്പാറ. ഉനൈസത്ത്( വൈസ് പ്രസിഡണ്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്) ഷഹന എസ് പി കൊടുവള്ളിബ്ലോക്ക് പഞ്ചായത്ത് മെമ്പർ.സി കെ സലിം നരിക്കുനി. ഷബ്ന സുനീർ കൊടുവള്ളി. ഹൈറുന്നിസ കിഴക്കോത്ത്. ഹഫ്സത്ത് സുബി മടവൂർ. സോക്ഷ്മ സുർജിത്ത് മടവൂർ. സഫീന ബഷീർ നരിക്കുനി. എം കെ അബ്ദുൽ റഷീദ് താമരശ്ശേരി. വികെ കോയ താമരശ്ശേരി. ബിസി അബ്ദുൽ ജലീൽ നരിക്കുനി. ഫെബിന അബ്ദുൽ അസീസ് മടവൂർ. ജസീറ മുഹമ്മദലി കിഴക്കോത്ത്. ഹഫ്സത്ത് കിഴക്കോത്ത്. സ്വാലിഹ ഇബ്രാഹിം മടവൂർ. എന്നീ ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു. പി സി മുഹമ്മദ്. ഉമ്മർ കണ്ടിയിൽ കിഴക്കോത്ത്. ഹമീദ് മടവൂർ. സലിം വാടിക്കൽ. സത്താർ ഓമശ്ശേരി. കാദർ കട്ടിപ്പാറ. രവീന്ദ്രൻ കൊടുവള്ളി. ഹംസക്കുട്ടി താമരശ്ശേരി. ഷബ്ന സുനീർ കൊടുവള്ളി. കാമില ബഷീർ കിഴക്കോത്ത്. ബുഷ്‌റ ടീച്ചർ ഓമശ്ശേരി. ലൈസ കട്ടിപ്പാറ. ബുഷ്റ ടീച്ചർ മടവൂർ. നജ്മുന്നസ മടവൂർ. ജമീല ചെമ്പറ്റേരി. ആർ വി റഷീദ് കൊടുവള്ളി. നിസാർ കൊടുവള്ളി. എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കുകയും മണ്ഡലം ട്രഷറർ മജീദ് നരിക്കുനി നന്ദി പറയുകയും ചെയ്തു