മലപ്പുറം:കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം വർക്ക് ഷോപ്പിന് പുറകിലെ കിണറിലാണ് വർഷോപ്പിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെരിയമ്പലം പഴയ കള്ള് ഷാപ്പിന് അടുത്തുള്ള വർക്ക് ഷോപ്പിലെ പെയിന്റർ ജയൻ എന്ന വ്യക്തിയെയാണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്