പെരുമ്പള്ളി: പുതുപ്പാടി വയനാട് റോഡിൽ പെരുമ്പള്ളിയിൽ കാർ അപകടം.കണ്ണൂരിൽ നിന്നും താമരശ്ശേരി നോളജ് സിറ്റി സന്ദർശിക്കാൻ പോയ കണ്ണൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.നാലു മുതിർന്നവരും കുട്ടികളും അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്.അപകടത്തിൽ പരിക്കുപറ്റിയവരെ
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.